ജീവിതം പിഴിഞ്ഞ് നികുതി ഊറ്റുന്നു

ജീവിതം പിഴിഞ്ഞ് നികുതി ഊറ്റുന്നു

സാറാ ജോസഫ് പെട്രോൾ വിലവർദ്ധിപ്പിച്ചത് രാജ്യത്തിന്റെ വികസനത്തിനുള്ള പണം കണ്ടെത്താനാണെന്നാണ് പെട്രോളിയത്തിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും പേരിൽ നടക്കുന്ന നികുതിക്കൊള്ളയെ ന്യായീകരിച്ചുകൊണ്ട് മന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞത് വികസനത്തിന്റെ...